ഇണയെ തേടി 100 കിലോമീറ്ററിലേറെ താണ്ടി ഭൂട്ടാനിൽ നിന്നും ഇന്ത്യയിലെത്തിയിരിക്കുകയാണ് ഒരു ആൺ കടുവ. രണ്ട് വർഷത്തിന് മുമ്പ് പശ്ചിമ ബംഗാളിലെ ബക്സ കടുവാ സങ്കേതത്തിലെ ക്യാമറയിൽ പതിഞ്ഞ കടുവയുടെ ദൃശ്യങ്ങൾ വീണ്ടും ഇപ്പോൾ ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. ......
ദോഹയിലെ പ്രമുഖ ഹൈപ്പര്മാര്ക്കറ്റ് ശൃംഖലയായ സഫാരി യുടെ എസ്ദാന് മാളിലെ പുതിയ ഔട്ലെറ്റിന്റെ ഉത്ഘാടത്തിനോടുബന്ധിച്ച് ഗറാഫയിലെ സഫാരി എസ്ദാന് മാള് ഔട്ലെറ്റ് സന്ദര്ശിക്കുന്നവര്ക്ക് യാതൊരു പര്ച്ചേസും കൂടാതെ കൂപ്പണ് നറുക്കെടുപ്പിലൂടെ 2 ടെസ്ല കാറുകള് സമ്മാനമായി ലഭിക്കുന്ന വിസിറ്റ് ആന്റ് വിന് പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയിക്കുള്ള ടെസ്ല കാര് കൈമാറി
ജനുവരി 15 ന് സഫാരി എസ്ദാന് മാള് ഗറാഫയില് നടന്ന ചടങ്ങില് സമ്മാനാര്ഹനായ എം. ഡി. ......
ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് എസ്ദാൻ സ്റ്റോറിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരത്തിന്റെ രണ്ടാം സീസൺ 2026 ജനുവരി 17-ന് വിജയകരമായി സംഘടിപ്പിച്ചു. തമിഴ് സിംഗ പെൺകൾ അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
സർഗ്ഗാത്മകതയും കലാപരമായ മികവും നിറഞ്ഞ മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50-ലധികം മത്സരാർത്ഥികൾ പങ്കെടുത്തു. ......
ദോഹ, ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ട) പുതുവത്സര കുടുംബ സംഗമം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
അല്-സദ്ദിലുള്ള സ്വാദ് resturant ന്റെ കോണ്ഫറന്സ് ഹാളില് നടന്ന മീറ്റിംഗില് ഫോട്ടാ രക്ഷാധികാരി ജോണ് സി എബ്രഹാം അധ്യഷത വഹിച്ചു, ഹൃസ സന്ദര്ശനാര്ത്ഥം ഖത്തറില് എത്തിയ ഖത്തര് സംസ്കൃതിയുടെ മുന് പ്രസിഡണ്ട് ശ്രി. കെ. ......
കൊച്ചി: 13 രാജ്യങ്ങളിലായി 18 തുറമുഖങ്ങൾ, 21 തുറമുഖങ്ങളിൽ ഹൃസ്വ സന്ദർശനം, 22,000 നോട്ടിക്കൽ മൈൽ യാത്ര....
ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പ22,000ൽ ഐ.എൻ.എസ് സുദർശിനിയുടെ 10 മാസത്തെ ഐതിഹാസിക പര്യടനം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. 'ലോകയാൻ 2022 ' എന്ന് പേരിട്ട പര്യടനം സൂയസ് കനാലും ഗിബ്രൾത്താർ മുനമ്പും താണ്ടി അറ്റ്ലാൻ്റിക് സമുദ്രം വഴി അമേരിക്കയിലെത്തും. ......
വിർജീനിയ: മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടത്തിയ കേസിൽ ഇന്ത്യൻ വംശജരായ ദമ്പതിമാർ ഉൾപ്പെടെ അഞ്ച് പേർ അമേരിക്കയിൽ അറസ്റ്റിൽ. യുഎസിലെ വിർജീനിയയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് അറസ്റ്റിലായത്. ......
കണ്ണൂർ: കേരളത്തെ നടുക്കിയ കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരൻ വിയാൻ കൊല്ലപ്പെട്ട കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ......
2024-ൽ പുറത്തിറങ്ങിയ 'ബേബി ജാൻ' എന്ന ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ സ്വാധീനം ചെലുത്തിയില്ല. ......
കൊച്ചി: വിദേശത്ത് വച്ച് മരിച്ച സഹോദരന്റെ മരണ സർട്ടിഫിക്കറ്റ് തേടി പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങുന്ന മലയാളി കുടുംബങ്ങളുടെ ദുരവസ്ഥ തുടരുന്നു. വിദേശത്ത് ജനിക്കുന്ന കുട്ടികളുടെ ജനനം നാട്ടിൽ രജിസ്റ്റർ ചെയ്യാൻ നിയമമുള്ളപ്പോൾ, മരണം മാത്രം എന്തുകൊണ്ട് രജിസ്റ്റർ ചെയ്യാനാവില്ല എന്ന ചോദ്യം പ്രവാസി കുടുംബങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ......
കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 1,400 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,840 രൂപയായി.......